Home KeralaFocus അനുശ്രീയുടെ മോഡേണ്‍ ലുക്ക് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

അനുശ്രീയുടെ മോഡേണ്‍ ലുക്ക് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

SHARE

നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ. ഗൗണ്‍ ധരിച്ച് ഗ്ലാമറസ് പോസ് നല്‍കി അനുശ്രീ. @thunnal ആണ് അനുശ്രീയുടെ വ്യത്യസ്ത വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാടന്‍ വേഷങ്ങളില്‍ മലയാള ചലച്ചിത്ര ലോകത്ത് തിളങ്ങുന്ന അനുശ്രീയുടെ മോഡേണ്‍ ലുക്കുകളാണ് ലോക്ഡൗണ്‍ സമയം ആരാധകര്‍ക്കുമുന്നിലെത്തിയത്.

കിടിലം മേക്കോവറുകളാണ് അനുശ്രീ നടത്തിയത്. മോഡേണ്‍ ലുക്ക് ഫോട്ടോ പകര്‍ത്തിയത് പ്രണവ് രാജ് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.