Home SilverScreen മാസ് ഡയലോഗുമായി നടന്‍ സുരേഷ് ഗോപി; കാവല്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

മാസ് ഡയലോഗുമായി നടന്‍ സുരേഷ് ഗോപി; കാവല്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

SHARE

നടന്‍ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് കാവല്‍. 61 ാം പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് സോഷ്യല്‍മീഡിയയില്‍ ആശംസകള്‍ നിറയുമ്പോള്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ടീസര്‍ പുറത്തുവിട്ടു കൊണ്ടാണ് തന്റെ സുഹൃത്തിന് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്.

നായക പ്രാധാന്യമുള്ള ചിത്രമാണ് കാവല്‍ എന്ന് മനസ്സിലാക്കാം. ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും. മാസ് ഡയലോഗുമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. രഞ്ജി പണിക്കറുടെ മകന്‍ നിഥിനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.