പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

  SHARE

  ഗാനരചയിതാവും ചിത്രകാരിയുമായിരുന്നപത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്.എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങൾ രചിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.