രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി

  SHARE

  രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി എ​ണ്ണ​ കമ്പനികൾ . ആ​റു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 3.32 പൈ​സ​യും ഡീ​സ​ല്‍ വി​ല 3.26 രൂ​പ​യും കൂ​ടി. ഇ​ന്നു മാ​ത്രം പെ​ട്രോ​ളി​ന് 57 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 56 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്.

  തു​ട​ര്‍​ച്ച​യാ​യ 83 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണു വി​ല ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 74.97 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.08 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 76.30 രൂ​പ​യും ഡീ​സ​ല്‍ വി​ല 70.42 രൂ​പ​യു​മാ​ണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.