Home IndiaUncut കോവിഡിൽ വിറച്ച് മഹാരാഷ്ട്ര; രോഗബാധിതര്‍ 41,000 കടന്നു

കോവിഡിൽ വിറച്ച് മഹാരാഷ്ട്ര; രോഗബാധിതര്‍ 41,000 കടന്നു

SHARE

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ വ്യാഴാഴ്ച പുതുതായി 2345 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേർ കൂടി മരിച്ചു.

മുംബൈയിൽ അതിവേഗമാണ് രോഗം പടരുന്നത്. 1382 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു; കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. 41 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1454 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.