സംസ്ഥാനത്ത് ഒരു ജില്ലയിൽ നിന്ന് തൊട്ടടുത്ത ജില്ലയിലേക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ യാത്രചെയ്യാൻ പാസ് വേണ്ട. രണ്ടിലധികം ജില്ലകൾ കടന്ന് യാത്ര ചെയ്യാൻ പാസ് വേണം. ഡ്രൈവർക്ക് ലൈസൻസ് നിർബന്ധമായും കയ്യിൽ ഉണ്ടാകണം.
കൂടെയുള്ള യാത്രക്കാരന് ഏതെങ്കിലും തിരിച്ചറിയൽ കാർഡ് (വോട്ടർ ഐഡി/ ആധാർ/ ഡ്രൈവിംഗ് ലൈസൻസ് ) നിർബന്ധമാണ്.