Home IndiaUncut ഇന്ത്യയിൽ കോവിഡ് കേസുകൾ 96000 കടന്നു, 3029 മരണം

ഇന്ത്യയിൽ കോവിഡ് കേസുകൾ 96000 കടന്നു, 3029 മരണം

SHARE

ഇന്ത്യയിൽ ഇതുവരെ 96169 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 36824 പേർക്ക് രോഗം ഭേദമായി. 3029 മരണം, 56316 ഇപ്പോൾ ചികിത്സയിൽ തുടരുന്നു.

മഹാരാഷ്ട്ര

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33053 പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 7688 പേർ.
■മരണം 1198 പേർ.
■ചികിത്സയിൽ 24167 പേർ.

തമിഴ്നാട്

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 11760  പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 4406 പേർ.
■മരണം 82 പേർ.
■ചികിത്സയിൽ 7272 പേർ.

ഗുജറാത്ത്

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 11380 പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 4499 പേർ.
■മരണം 659 പേർ.
■ചികിത്സയിൽ 6222 പേർ.

ഡൽഹി

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10054  പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 4485 പേർ.
■മരണം 160 പേർ.
■ചികിത്സയിൽ 5409 പേർ.

രാജസ്ഥാൻ

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5375  പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 3068 പേർ.
■മരണം 133 പേർ.
■ചികിത്സയിൽ 2174 പേർ.

കർണാടക

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1246 പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 530 പേർ.
■മരണം 37 പേർ.
■ചികിത്സയിൽ 678 പേർ.

വെസ്റ്റ് ബംഗാൾ

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2825  പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 1006 പേർ.
■മരണം 244 പേർ.
■ചികിത്സയിൽ 1575 പേർ.

ഉത്തർപ്രദേശ്

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 4464 പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 2636 പേർ.
■മരണം 112 പേർ.
■ചികിത്സയിൽ 1716 പേർ.

പഞ്ചാബ്

■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1980 പേർക്ക്.
■ഇതുവരെ രോഗമുക്തരായത് 1547 പേർ.
■മരണം 37 പേർ.
■ചികിത്സയിൽ 396 പേർ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.