മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി എംഎം മണി

  SHARE

  കേരളം കൊവിഡ് 19നെരെ പോരാടുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി  വൈദ്യുത മന്ത്രി എംഎം മണി. ദുരിതാശ്വാസ നിധിയിലേക്ക്  ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.  മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ സാലറി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറി.

  Posted by MM Mani on Wednesday, 1 April 2020

   

  #എന്നോടൊപ്പം_എന്റെ_സ്റ്റാഫ് #അംഗങ്ങളും_ഒരു_മാസത്തെ #ശമ്പളം_CMDRF_ൽ #നൽകുന്നു.ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയെ…

  Posted by MM Mani on Tuesday, 31 March 2020

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.