Home KeralaFocus ബിജെപി, -കോണ്‍​ഗ്രസ് പാര്‍ടികള്‍ വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അമ്പതോളം പ്രവര്‍ത്തകര്‍ക്ക് തളി...

ബിജെപി, -കോണ്‍​ഗ്രസ് പാര്‍ടികള്‍ വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അമ്പതോളം പ്രവര്‍ത്തകര്‍ക്ക് തളി ഈസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

SHARE

ബിജെപി, -കോണ്‍​ഗ്രസ് പാര്‍ടികള്‍ വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അമ്പതോളം പ്രവര്‍ത്തകര്‍ക്ക് തളി ഈസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കല്ലുത്താന്‍കടവ് ഫ്ലാറ്റിന് സമീപം നടന്ന ചടങ്ങ് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉ​ദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി കെ ദീപക് അധ്യക്ഷനായി. ടൗണ്‍ ഏരിയാ സെക്രട്ടറി കെ ദാമോദരന്‍, ടി വി ലളിതപ്രഭ, കെ പി പ്രസന്നന്‍, കെ ദിനേശ്കുമാര്‍, രാമു, അനീഷ്, അരുണ്‍, പ്രശാന്ത്, മുരളി എന്നിവര്‍ സംസാരിച്ചു. കെ ശങ്കരന്‍ സ്വാ​ഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.