Home IndiaUncut ‘ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ അംഗീകരിക്കുന്നു’; ക​മ​ല്‍ ഹാ​സ​ന്‍

‘ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ അംഗീകരിക്കുന്നു’; ക​മ​ല്‍ ഹാ​സ​ന്‍

SHARE

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍​ച്ച നേ​ടി​യ ആം​ആ​ദ്മി പാ​ര്‍​ട്ടി​യേ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​യും അ​ഭി​ന​ന്ദി​ച്ച്‌ ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം നേതാവുമായ ക​മ​ല്‍ ഹാ​സ​ന്‍. ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ അംഗീകരിക്കുന്നതിന്റെ തെ​ളി​വാ​ണ് എ​എ​പി​യു​ടെ വി​ജ​യ​മെ​ന്ന് ക​മ​ല്‍ ട്വീ​റ്റ് ചെ​യ്തു.

അ​ടു​ത്ത വ​ര്‍​ഷം ത​മി​ഴ്നാ​ട് ഇ​ത് പി​ന്തു​ട​രു​മെ​ന്നും ന​മു​ക്ക് സ​ത്യ​സ​ന്ധ​ത​യി​ലേ​ക്കും വ​ള​ര്‍​ച്ച​യി​ലേ​ക്കും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ പറഞ്ഞു. ര​ജ​നീ​കാ​ന്തു​മാ​യു​ള്ള സ​ഖ്യ​ത്തേ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്നും ര​ജ​നി പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം സ​ഖ്യ​ത്തേ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​റ​യാ​മെ​ന്നും ക​മ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ല്‍, ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന പ​റ​ഞ്ഞ കമല്‍ മ​ഴ​വി​ല്‍ സ​ഖ്യ​സാ​ധ്യ​ത പാ​ടെ ത​ള്ളു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.