Home MoneyMint എല്ലാ നെറ്റ്‌വര്‍ക്കുകളിലും ഓഫര്‍ ചാര്‍ജ് കൂട്ടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഓഫര്‍ സമ്മാനിച്ച്‌ വോഡഫോണ്‍

എല്ലാ നെറ്റ്‌വര്‍ക്കുകളിലും ഓഫര്‍ ചാര്‍ജ് കൂട്ടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഓഫര്‍ സമ്മാനിച്ച്‌ വോഡഫോണ്‍

SHARE

എല്ലാ നെറ്റ്‌വര്‍ക്കുകളിലും ഓഫര്‍ ചാര്‍ജ് കൂട്ടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഓഫര്‍ സമ്മാനിച്ച്‌ വോഡഫോണ്‍. ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുമായിട്ടാണ് വോഡഫോണ്‍ എത്തിയത്. 499 രൂപയുടെ ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.

ദിവസേന 1.5 ജിബി 4ജി ഡേറ്റയും അണ്‍ലിമിറ്റര്‍ വോയിസ് കോളുകളും പ്ലനില്‍ ലഭിയ്ക്കും. 70 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 100 എസ്‌എംഎസുകളും ദിവസേന ലഭിക്കും. സി5 ചാനലിലെ പ്രീമിയം പരിപാടികള്‍ പ്ലാന്‍ കാലാവധിയില്‍ സൗജന്യമായി കാണാനുമാകും.

ഇതോടൊപ്പം 555 രൂപയുടെ പ്ലാന്‍ വോഡഫോണ്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പ്ലാന്‍ കാലാവധി 70 ദിവസത്തില്‍നിന്നും 77 ദിവസമായി ഉയാര്‍ത്തുകയാണ് ചെയ്തത്. 1.5 ജിബി ഡേറ്റ തന്നെയാണ് ഈ പ്ലാനിലും ലഭിയ്ക്കുക. 599 രൂപയുടെ പ്ലാന്‍ കലാവധി 84 ദിവസമാക്കി ഉയാര്‍ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.