Home CRIME വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ പോക്കറ്റടിച്ചതായി പരാതി

വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ പോക്കറ്റടിച്ചതായി പരാതി

SHARE

വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചതായി പരാതി. സംഭവത്തില്‍ ടിക്കാറാം മീണ വലിയതുറ പോലീസില്‍ പരാതി നല്‍കി. ജയ്പ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് മോഷണം നടന്നത്. ലഗേജ് ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയെന്നാണ് ടിക്കാറാം മീണയുടെ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.