Home CheesyDays ആയിരം ദിനം, ആയിരം പുതിയ പാട്ടുകൾ; അപൂർവ നേട്ടവുമായി കോട്ടയംകാരി

ആയിരം ദിനം, ആയിരം പുതിയ പാട്ടുകൾ; അപൂർവ നേട്ടവുമായി കോട്ടയംകാരി

SHARE

അപൂർവ റെക്കോഡുമായി ദുബൈയിലെ മലയാളി ഗായിക. 1000 ദിവസത്തിൽ 1000 പുതിയ പാട്ടുകൾ എഴുതി സംഗീതം നൽകി പാടിയാണ് സ്വപ്ന അബ്രഹാം പ്രതിഭ തെളിയിച്ചത്.
കോട്ടയം സ്വദേശിയയായ സ്വപ്ന ഈ ഗാനങ്ങൾ ചേർത്ത് ഒരു ആൽബവും ഇറക്കി. 2018 ഏപ്രിലിൽ മുതൽ ഒരു ദിവസം ഒരു പാട്ടു വീതം പുറത്തിറക്കി തുടങ്ങി. 2020 ജനുവരി രണ്ടിന് 1000 പാട്ട് പൂർത്തിയായി.

വളരെ ചെറുപ്പം തൊട്ടേ പാട്ടിലും കവിതയിലും നൃത്തത്തിലും കഴിവുള്ള സ്വപ്ന ലണ്ടൻ ട്രിനിറ്റി കോളജിലാണ് പഠിച്ചത്.
യുഎസ്, കാനഡ, യൂറോപിയൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, കെനിയ തുടങ്ങിയയിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.