Home LookingGlass ഡല്‍ഹി ഓട്ടോ എക്‌സ്‌പോ ; 26 വാഹനങ്ങള്‍ അണി നിരത്താന്‍ ലക്ഷ്യമിട്ട് ടാറ്റ

ഡല്‍ഹി ഓട്ടോ എക്‌സ്‌പോ ; 26 വാഹനങ്ങള്‍ അണി നിരത്താന്‍ ലക്ഷ്യമിട്ട് ടാറ്റ

SHARE

വാഹന പ്രേമികള്‍ക്കായി ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‍സ് നിരവധി മോഡലുകളും കണ്‍സെപ്റ്റ് വാഹനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നു . 14 വാണിജ്യ വാഹനങ്ങളും 12 പാസഞ്ചര്‍ വാഹനങ്ങളും കമ്പനി പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.