Home SilverScreen നടി ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം

നടി ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം

SHARE

നടി ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. കന്നഡ സിനിമയുടെ ചിത്രീകരണം നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നടക്കുകയാണ്. അതിനിടയില്‍ തീ ആളി പടരുകയായിരുന്നു. താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ അപകട സമയത്ത് സെറ്റിലുണ്ടായിരുന്നു.

ബജ്‌റംഗി 2 എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ഇവിടെ നടന്നത്. സിനിമയില്‍ ശിവ രാജ്കുമാറഉം ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം. സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.