Home SilverScreen സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വരന്‍ ടിക് ടോക് താരം

സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വരന്‍ ടിക് ടോക് താരം

SHARE

നര്‍ത്തകിയും ടിക് ടോക് താരവുമായി സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നേരത്തെ സംശയിച്ചയാള്‍ തന്നെയാണ് വരന്‍. ടിക് ടോക്കില്‍ സൗഭാഗ്യയ്‌ക്കൊപ്പം എത്താറുള്ള അര്‍ജുന്‍ സോമശേഖരനാണ് വരന്‍. വിവാഹ തീയതി വൈകാതെ പുറത്തുവിടും. ലളിതമായ ചടങ്ങാണ് നടന്നത്.

എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി. ഞാന്‍ ആഗ്രഹിച്ചത് അമ്മ എനിക്കു നല്‍കി.. എന്ന് സൗഭാഗ്യ നേരത്തെ തന്നെ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു. നടിയും നര്‍ത്തകിയുമായ കല്യാണിന്റെയും സീരിയല്‍ നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. ഒരു സിനിമാ കുടുംബത്തിലെ അംഗമാണ് സൗഭാഗ്യ. മുത്തശ്ശിയെയും മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് പരിചിതമാണ്. വിവാഹനിശ്ചയ ഫോട്ടോസാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.