Home KeralaFocus ര​​​ണ്ടു കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ട് ഇ​​​ത​​​ര​​​ സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പെരുമ്പാവൂർ റേ​​​ഞ്ച് എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു

ര​​​ണ്ടു കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ട് ഇ​​​ത​​​ര​​​ സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പെരുമ്പാവൂർ റേ​​​ഞ്ച് എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു

SHARE

ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ട് ഇ​​​ത​​​ര​​​ സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പെരുമ്പാവൂർ റേ​​​ഞ്ച് എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഭ​​​ഗ​​​വ​​​ത്ത് മാ​​​ലി​​​ക് (26), ദീ​​​പ​​​ക്ക് കു​​​മാ​​​ര്‍ ജീ​​​ന്ന (28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രു​​​ന്പാ​​​വൂ​​​ര്‍ നെ​​​ല്ലി​​​മോ​​​ളം മ​​​രോ​​​ട്ടി​​​ക്ക​​​ട​​​വ് ഭാ​​​ഗ​​​ത്ത് നി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍ നി​​​ന്ന് ര​​​ണ്ടു കി​​​ലോ 200 ഗ്രാം ​​​ക​​​ഞ്ചാ​​​വാ​​​ണ് പെരുമ്പാവൂർ എ​​​ക്സൈ​​​സ് റേ​​​ഞ്ച് പാ​​​ര്‍​​​ട്ടി ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

നാ​​​ട്ടി​​​ല്‍ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ക​​​ഞ്ചാ​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച്‌ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ര്‍​​​ക്കി​​​ട​​​യി​​​ല്‍ കൂ​​​ടി​​​യ വി​​​ല​​​യ്ക്ക് വി​​​പ​​​ണ​​​നം ന​​​ട​​​ത്തി ​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍. കു​​​റ​​​ച്ചു​​നാ​​​​ള്‍​ മു​​​ന്പാ​​​ണ് പെരുമ്പാവൂർ നെ​​​ല്ലി​​​മോ​​​ളം, മ​​​രോ​​​ട്ടി​​ക്ക​​ട​​​വ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ക​​​ഞ്ചാ​​​വ് വി​​​ല്‍​​​പ്പ​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യി എ​​​ക്സൈ​​​സി​​​ന് വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെരുമ്പാവൂർ എ​​​ക്സൈ​​​സ് റേ​​​ഞ്ച് ഇ​​​ന്‍​​​സ്പെ​​​ക്ട​​​ര്‍ സാ​​​ബു ആ​​​ര്‍. ച​​​ന്ദ്ര​​​യു​​​ടെ നി​​​ര്‍​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം പെരുമ്പാവൂർ എ​​​ക്സൈ​​​സി​​​ന്‍റെ ഷാ​​​ഡോ ടീം ​​​ഈ സ്ഥ​​​ല​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് ന​​​ട​​​ത്തി​​​യ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കമ്പനി​​​ക​​​ള്‍​​​ക്ക് അ​​​വ​​​ധി ദി​​​വ​​​സ​​​മാ​​​യ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് പ്ര​​​തി​​​ക​​​ള്‍ ക​​​ഞ്ചാ​​​വ് വി​​​ല്‍​​​ക്കാ​​​ന്‍ പ്ര​​​ധാ​​​ന​​​മാ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. അ​​​വ​​​ധി ദി​​​വ​​​സ​​​മാ​​​യ​​​തി​​​നാ​​​ല്‍ ധാ​​​രാ​​​ളം ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​ക്കാ​​​ര്‍ പെരുമ്പാവൂ​​​രി​​​ലും സ​​​മീ​​​പ​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ള്‍ ക​​​ഞ്ചാ​​​വ് വി​​​ല്‍​​​പ്പ​​​ന​​യ്​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​ന്ന് പ്ര​​​തി​​​ക​​​ള്‍ എ​​​ക്സൈ​​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് പ​​​റ​​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.