Home SilverScreen ലക്ഷ്മി അഗർവാളിന്റെ അഭിഭാഷക ചപാക്കിനെതിരെ കോടതിയിൽ

ലക്ഷ്മി അഗർവാളിന്റെ അഭിഭാഷക ചപാക്കിനെതിരെ കോടതിയിൽ

SHARE

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ അഭിഭാഷക അപർണ ഭട്ട് ദീപിക പദുക്കോണിന്റെ സിനിമയായ ചപാക്കിനെതിരെ കോടതിയിൽ. ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പതമാക്കിയ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കണം എന്നാണ് ഇവരുടെ ആവശ്യം. ഡൽഹി കോടതിയിൽ ആണ് പെറ്റീഷൻ നൽകിയത് വള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്. ദീപിക പദുക്കോണാണ് ലക്ഷ്മി അഗർവാളിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി അഗർവാളിന് വേണ്ടി വര്ഷങ്ങളോളം നിയമ പോരാട്ടം നയിച്ചിട്ടും സിനിമയുടെ ചിത്രീകരണത്തിൽ സഹായിച്ചിട്ടും തനിക്ക് വേണ്ട പരിഗണന സിനിമയിൽ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഇതുവരെയും താന്റെ ജോലിയിൽ ഒരു പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ സിനിമയിൽ ഒരു നന്ദിയെങ്കിലും കുറിക്കാതത്തിൽ ദുഃഖമുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ വ്യക്തിത്വവും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഇതെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.