Home IFFK2019 IFFK 2019 : ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങിന് ഇന്ന് തുടക്കം

IFFK 2019 : ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങിന് ഇന്ന് തുടക്കം

SHARE

മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്ന് ആരംഭിച്ചു. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ്.വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകള്‍ക്ക് ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വോട്ട് ചെയ്യാം.ഡിസംബര്‍ 13 വൈകിട്ട് 5.45 വരെയാണ് പ്രേക്ഷക ചിത്രം തെരഞ്ഞെടുക്കാനുള്ള അവസരം.ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.