Home GlobalVoice അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പം സ്ഫോ​ട​നം

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പം സ്ഫോ​ട​നം

SHARE

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ്ഫോ​ട​നം. അ​ഫ്ഗാ​നി​ലെ ബ​ര്‍​ഗ്രാം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ബ​ര്‍​ഗ്രാം വ്യ​മോ​താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ഫ്ഗാ​ന്‍ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.