പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ റിമാന്റിൽ

    SHARE

    പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ റിമാന്റിൽ. ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ആണ് തൂവക്കുന്നിലെ ആർ എസ് എസ് പ്രവർത്തകൻ പവിത്രനെ മൈസൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് കുന്നോത്തു പറമ്പിലെ മെയ്ക്ക് ജിജേഷിന്റെ അളിയനും തൂവക്കുന്നിലെ ആർ എസ് എസ് ക്രിമിനൽ പറങ്ങാടൻ സജീവിന്റെ അനുജനും കൂടി ആണ് പവിത്രൻ. പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം പ്രതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പവിത്രനെ പോക്‌സോ വകുപ്പ് പ്രകാരം റിമാന്റ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.