Home KeralaFocus ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ

ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ

SHARE

ആലപ്പുഴ ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടുകുലഞ്ഞി പാറച്ചന്തയിൽയിലാണ് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ(72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമമെന്ന് പൊലീസ് സംശയിക്കുന്നു. വെൺമണി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.