Home Don't Miss 700 ഗോളുകളുടെ തിളക്കത്തില്‍ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

700 ഗോളുകളുടെ തിളക്കത്തില്‍ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

SHARE

െറ​ക്കോ​ര്‍​ഡു​ക​ളി​ലേ​ക്ക്​ ഗോ​ള്‍​വേ​ട്ട തു​ട​രു​ന്ന ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ക​രി​യ​റി​ല്‍ മ​െ​റ്റാ​രു നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ടു. യൂ​റോ​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ യുക്രൈ​െ​ന​തി​രെ പോ​ര്‍​ചു​ഗ​ലി​നുവേണ്ടി വ​ല കു​ലു​ക്കി​യ റൊ​ണാ​ള്‍​േ​ഡാ​യു​ടെ മൊ​ത്തം ഗോ​ള്‍​സ​മ്ബാ​ദ്യം 700 ആ​യി. യുക്രൈനെതി​െരയുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1ന്​ പരാജയപ്പെടുകയായിരുന്നു.

രാ​ജ്യ​ത്തി​നും വി​വി​ധ ക്ല​ബു​ക​ള്‍​ക്കു​മാ​യാ​ണി​ത്. 973മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ ഇ​ത്ര​യും ഗോ​ളു​ക​ള്‍. പോ​ര്‍​ചു​ഗ​ല്‍ ജഴ്​സിയില്‍ ക്രി​സ്​​റ്റ്യാ​നോ​യു​ടെ 94ാം ഗോ​ളാ​യി​രു​ന്നു അ​ത്. 109 ഗോ​ളു​ക​ള്‍ നേ​ടി​യ ഇ​റാ​​െന്‍റ വി​ഖ്യാ​ത താ​രം അ​ലി ദാ​യി മാ​ത്ര​മാ​ണ്​ രാ​ജ്യാ​ന്ത​ര ജ​ഴ്​​സി​യി​ലെ ഗോ​ള്‍​വേ​ട്ട​യി​ല്‍ 34കാ​ര​ന്​ മു​ന്നി​ലു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.