Home KeralaFocus ആര്‍എസ്‌എസ് നേതാവ് തൊഴിയൂര്‍ സുനില്‍ വധക്കേസ്; 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

ആര്‍എസ്‌എസ് നേതാവ് തൊഴിയൂര്‍ സുനില്‍ വധക്കേസ്; 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

SHARE

25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍. 1994-ലെ ആര്‍എസ്‌എസ് നേതാവ് തൊഴിയൂര്‍ സുനില്‍ വധം – യഥാര്‍ത്ഥ പ്രതി പിടിയില്‍. ജം ഇയത്തുല്‍ ഫിസാനിയ എന്ന തീവ്രവാദ സംഘടനയാണ് കൊലപാതകം നടത്തിയത്.

ചാവക്കാട് സ്വദേശി മൊയ്നുതീന്‍ ആണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ 4 സിപിഐഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.ഈ വിധി റദ്ധാക്കി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്‌ പുനരന്വേഷണം നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.