Home Don't Miss ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: ആദ്യ ജയത്തിനായി മേരി കോം

ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: ആദ്യ ജയത്തിനായി മേരി കോം

SHARE

റഷ്യയില്‍ നടക്കുന്ന ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ആദ്യ ജയത്തിനായി ഇന്ത്യന്‍ താരം മേരി കോം ഇന്നിറങ്ങും. ഇന്നത്തെ മല്‍സരത്തില്‍ തായ്‌ലണ്ടിന്റെ ജൂറ്റാമാസ് ജിറ്റ്പോങ്ങാണ് മേരികോമിന്‍റെ എതിരാളി.

ഇന്ത്യയുടെ ജമുന ബോറോ മംഗോളിയയുടെ മിഷിഡ്‌മ എര്‍ഡെനഡലായിയെ തോല്‍പ്പിച്ചു. ജയത്തോടെ ജമുന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അനായാസ ജയമാണ് ജമുന നേടിയത്. 5-0 എന്ന സ്കോറിനായിരുന്നു വിജയം . 54 കിലോ വിഭാഗത്തില്‍ ആയിരുന്നു ഇന്ത്യക്ക് വിജയത്തുടക്കം. ആ റ് തവണ സ്വര്‍ണ്ണമെഡലിസ്റ്റും ഒറ്റത്തവണ വെള്ളി മെഡല്‍ ജേതാവുമായ എം സി മേരി കോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.