Home CheesyDays സ്വിം സ്യൂട്ടിൽ അതി​ഗ്ലാമറസായി റിമ കല്ലിങ്കൽ; ചിത്രങ്ങൾ വൈറൽ

സ്വിം സ്യൂട്ടിൽ അതി​ഗ്ലാമറസായി റിമ കല്ലിങ്കൽ; ചിത്രങ്ങൾ വൈറൽ

SHARE

ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെയും ജീവിതത്തിലെ നിലപാടുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. ഇപ്പോൾ സ്വിം സ്യൂട്ടിൽ അതി​ഗ്ലാമറസായ റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വെെറലാവുകയാണ്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു താരത്തിന്റെ ചിത്രം കണ്ട ആരാധകരുടെ പ്രതികരണം.

അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി താരം തിരക്കിലാണ്. ഇതിനിടെ വൈറസ് എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ നിർമാതാവായും റിമ മാറി. വൈറസിൽ സിസ്റ്റർ ലിനിയുടെ വേഷത്തിൽ എത്തിയ റിമയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമൻ, ജൂതൻ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.