Home IndiaUncut ഇന്ത്യൻ വാഹന പ്രേമികൾക്കായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350S അവതരിപ്പിച്ചു

ഇന്ത്യൻ വാഹന പ്രേമികൾക്കായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350S അവതരിപ്പിച്ചു

SHARE

റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ സ്വാധീനം ശക്തമാക്കാന്‍ പുതിയ ബുള്ളറ്റ് വിപണിയില്‍ എത്തിക്കുകയാണ് കമ്ബനി. 350യുടെ വില കുറഞ്ഞ 350S പതിപ്പ് ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ആണ് വാഹനത്തിന് ഉള്ളത്.

ബൈക്കുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഉള്ളത്.പുതിയ റോയല്‍ എന്‍‌ഫീല്‍ഡ് ക്ലാസിക് 350S ഇന്ധന ടാങ്കില്‍ ലളിതമായ ലോഗോയാണ് നല്‍കിയിരിക്കുന്നത്. . ഒരു കാര്‍ബ്യൂറേറ്റര്‍ ആണ് ബൈക്കിനുള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ്, റിയല്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ എന്നിവയായിരിക്കും മറ്റൊരു സവിശേഷത. പുതിയ മോഡലിന് 1.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.