Home IndiaUncut തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വിട്ടയച്ചു

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വിട്ടയച്ചു

SHARE

ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സപ്തംബര്‍ മൂന്നിന് ആണ് സംഭവം.

ഇരയുടെ ബന്ധുക്കള്‍ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചെങ്കിലും പൊലിസ് വിട്ടയച്ചു. മാത്രമല്ല, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പൊലിസ് ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് ഇവര്‍ പരാതിയുമായി എസ്.പി സമീപിച്ചു. ബുവ സിംഗ് എന്നയാളാണ് പെണ്‍കുട്ടിയുടെ വീട്ടില്‍കയറി അക്രമിച്ചത്.

എസ്.പിയുടെ ഇടപെടലിന് ശേഷം ചൊവ്വാഴ്ചയാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രതിയെ ഇപ്പോള്‍ പൊലിസ് തിരയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.