Home CheesyDays നിറവയറുമായി ലേബർ റൂമിലെ നൃത്തം ചെയ്തി യുവതി; ആശംസകളുമായി സോഷ്യൽ മീഡിയ

നിറവയറുമായി ലേബർ റൂമിലെ നൃത്തം ചെയ്തി യുവതി; ആശംസകളുമായി സോഷ്യൽ മീഡിയ

SHARE

ഏറ്റവും സന്തോഷമുള്ള സമയങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തംചെയ്യുന്നതും സാധാരണമാണ്. ജീവിതത്തിലേക്ക് ഒരാൾ കൂടി എത്തുന്ന സുന്ദര നിമിഷത്തിലും ഡാൻസ് ചെയ്ത യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രസവത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിലാണ് സ്വാതി കൃഷ്ണ എന്ന കോഴിക്കോട് സ്വദേശി ലേബർ റൂമിൽ നൃത്തംചെയ്തത്.

ഡോക്‌ടറുടെ സമ്മതപ്രകാരമാണ് സ്വാതി നൃത്തം ചെയ്‌തത്. സ്വാതിയുടെ അമ്മയാണ് ഈ വീഡിയോ പകർത്തിയത്. നൃത്ത അധ്യാപികയാണ് സ്വാതി. രണ്ട് മാസം മുമ്പാണ് സംഭവം. ഇപ്പോൾ സ്വാതിക്ക് ഒരു കുഞ്ഞുമുണ്ട്. അതേസമയം സ്വാതിക്ക് ആശംസകളുമായി ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഗർഭം ധരിച്ചാൽ അനങ്ങാൻപോലും ഭയക്കുന്നവർ പൂർണ്ണഗർഭിണിയായ ഈ സഹോദരി ആശുപത്രി റൂമിൽ വച്ച് ലേബർ റൂമിലേക്ക് പോകുന്നതിന് മുൻപ് ചെയ്ത നൃത്തം കാണുക ..💖Like page for more videos

Posted by നേരറിവ് nerariv on Thursday, 5 September 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.