Home CheesyDays കെ.ജി.എഫ് രണ്ടാഭാഗത്തിനെതിരെ കേസ്

കെ.ജി.എഫ് രണ്ടാഭാഗത്തിനെതിരെ കേസ്

SHARE

നടൻ യഷ് നായകനായ പ്രശാന്ത് നീൽ സംവിധാനം ചെയ്തിരുന്ന ചിത്രം കെ.ജി.എഫ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ചിത്രം 100 കളക്ഷൻ നേടി.

കന്നഡയിൽ 100 ​​കോടി രൂപ നേടിയ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരു വലിയ ബഡ്ജറ്റിലാണ് ഒരുകുന്നത്. കോലാർ ഗോൾഡ് ഫീൽഡിന് സമീപം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രദേശത്തിന്റെ പരിസ്ഥിതിയെബാധിക്കുന്നു എന്ന് കാണിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. താൽക്കാലികമായി സിനിമ നിർത്തിവച്ചു.

ഇതേത്തുടർന്ന് മറ്റെവിടെയെങ്കിലും ചിത്രീകരണം തുടരാൻ ഫിലിം ക്രൂ തീരുമാനിച്ചു. ഉടൻ ഷൂട്ടിംഗ് നടത്തുമെന്ന് സിനിമാ പ്രവർത്തകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.