Home Don't Miss ബൈസെക്ഷ്വല്‍ ആണെന്ന കാര്യം മറച്ചുവച്ചാല്‍ മാത്രമേ അവസരം ലഭിക്കു;ക്രിസ്റ്റിന്‍ സ്റ്റുവെര്‍ട്ട്

ബൈസെക്ഷ്വല്‍ ആണെന്ന കാര്യം മറച്ചുവച്ചാല്‍ മാത്രമേ അവസരം ലഭിക്കു;ക്രിസ്റ്റിന്‍ സ്റ്റുവെര്‍ട്ട്

SHARE

ലൈംഗികത്വം മറച്ചുവെച്ചാല്‍ മാത്രമെ കരിയറില്‍ ഉയര്‍ച്ചകളുണ്ടാകൂ എന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി ക്രിസ്റ്റിന്‍ സ്റ്റുവെര്‍ട്ട്. ബൈസെക്ഷ്വല്‍ ആണെന്ന കാര്യം പരസ്യമായി പറയാതിരുന്നാല്‍ മാത്രമെ വലിയ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കൂവെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കരിയറിനെ ബാധിക്കുമോ എന്ന് നോക്കി വ്യക്തിജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനാകില്ലെന്ന നിലപാടാണ് അന്നെടുത്തതെന്നും ക്രിസ്റ്റിന്‍ പറയുന്നു.

Kristen Stewart Officially Came Out — And Folks Are Really Exc…

Kristen Stewart proudly comes out about her relationship with her longtime girlfriend

Posted by NowThis Entertainment on Thursday, 28 July 2016

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.