Home CheesyDays 40,000ത്തിലധികം ഫോളോവ്ഴ്സുള്ള ടിക്ക് ടോക്ക് താരം കവർച്ച കേസിൽ അറസ്റ്റിലായി

40,000ത്തിലധികം ഫോളോവ്ഴ്സുള്ള ടിക്ക് ടോക്ക് താരം കവർച്ച കേസിൽ അറസ്റ്റിലായി

SHARE

ടിക്ക് ടോക്കിൽ 40,000ത്തിലധികം ഫോളോവ്ഴ്സുള്ള താരം കവർച്ച കേസിൽ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡലാണ് സംഭവം. കവർച്ച സംഘത്തിന്റെ തലവൻ ഷാരുഖിനാണ് ടിക്ക് ടോക്കിൽ നിരവധി ആരാധകരുള്ളത്. ഷാരൂഖിന്റെ നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാളുടെ സുഹൃത്തുക്കളായ ആസിഫ്, ഫെയ്‌സന്‍ മുകേഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിന്റെ പക്കല്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍, 3,520 രൂപ എന്നിവയും കണ്ടെത്തി.

സായുധ കവർച്ചക്കാർ യാത്രീകരുടെ ഫോണുകളും പണവും കവർച്ച നടത്തു എന്ന പരാതിയെ തുടർന്ന് ഇവർ ഗ്രേറ്റർ നോയിഡ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.