ഓൺലൈൻ വിപണിയിൽ വൻ വിലക്കിഴിവിൽ LED ടി വി കൾ. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളില്‍ നിന്നും ഇപ്പോള്‍ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതും 40 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ പുറത്തിറങ്ങിയ LED ടെലിവിഷനുകള്‍ ഇപ്പോള്‍ 12000 രൂപ റെയിഞ്ചിലും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ഇപ്പോള്‍ ഓഫറുകളില്‍ ലഭിക്കുന്ന 5 ടെലിവിഷനുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.
1.ADSUN 99 cm (40 inch)
40 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ടെലിവിഷന്‍ ആണ് ADSUN 99 cm (40 inch) HD Ready LED TV – 40AEL1 ഇത് .ഇപ്പോള്‍ HDFC ബാങ്ക് നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ Paytm നല്കുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE2000,MALLRECHG1000,BIJLIBILL1000 എന്നി കോഡുകള്‍ ഉപയോഗിച്ചാല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
39 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു LED ടെലിവിഷന്‍ ആണ് DETEL 99.06 cm (39 inch) എന്ന മോഡലുകള്‍ .ഇപ്പോള്‍ HDFC ബാങ്ക് നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ Paytm നല്കുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .FIRETVSTICK999 ,MALLMOVIE2400 എന്നി കോഡുകള്‍ ഉപയോഗിച്ചാല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഇപ്പോള്‍ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളില്‍ ഒന്നാണ് TCL 101.6 cm (40 inch) Full HD LED TV എന്ന മോഡലുകള്‍ .2 X HDMI കൂടാതെ 2 X USB പോര്‍ട്ടുകളാണ് ഈ മോഡലുകള്‍ക്കുള്ളത് .ഇപ്പോള്‍ HDFC ബാങ്ക് നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ Paytm നല്കുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,FIRETVSTICK999എന്നി കോഡുകള്‍ ഉപയോഗിച്ചാല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
40 ഇഞ്ചിന്റെ ഫുള്‍ LED ടെലിവിഷനുകള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ Paytm മാളില്‍ നിന്നും Weston 101 cm (40 inch) Full HD LED TV എന്ന ടെലിവിഷനുകള്‍ നോക്കാവുന്നതാണ് .2 X HDMI കൂടാതെ 2 X USB പോര്‍ട്ടുകളാണ് ഈ മോഡലുകള്‍ക്കുള്ളത് .ഇപ്പോള്‍ HDFC ബാങ്ക് നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ Paytm നല്കുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,FIRETVSTICK999എന്നി കോഡുകള്‍ ഉപയോഗിച്ചാല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
40 ഇഞ്ചിന്റെ ഫുള്‍ LED ടെലിവിഷനുകള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ Paytm മാളില്‍ നിന്നും VU 101.6 cm (40 inch) Full HD LED TVഎന്ന ടെലിവിഷനുകള്‍ നോക്കാവുന്നതാണ് .2 X HDMI കൂടാതെ 1 X USB പോര്‍ട്ടുകളാണ് ഈ മോഡലുകള്‍ക്കുള്ളത് .ഇപ്പോള്‍ HDFC ബാങ്ക് നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ Paytm നല്കുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,BIJLIBILL1500 ,MALLRECHG1500എന്നി കോഡുകള്‍ ഉപയോഗിച്ചാല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .