Home KeralaFocus ഭഗവതി ലോട്ടറി ഏജൻസീസിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി

ഭഗവതി ലോട്ടറി ഏജൻസീസിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി

SHARE

ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ (citu) ആറ്റിങ്ങൽ ഏരിയ സമ്മേളനം. സമ്മേളനത്തിൽ വെച്ച് ഭഗവതി ലോട്ടറി ഏജൻസീസിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന 2 ലക്ഷം രൂപ ബി.സത്യൻ MLA ഏറ്റുവാങ്ങി.

ഒപ്പം ഭഗവതി ലോട്ടറീസിന്റെ MD തങ്കരാജും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ട് ലക്ഷം രൂപയുടെ ചെക്കും MLA ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.