Home CheesyDays ബോധവത്ക്കരണത്തിന്‍റെ ഭാഗമായി ന​ഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വനിത ക്രിക്കറ്റ് താരം

ബോധവത്ക്കരണത്തിന്‍റെ ഭാഗമായി ന​ഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വനിത ക്രിക്കറ്റ് താരം

SHARE

ക്രിക്കറ്റ് ​​ഗ്രൗണ്ടിൽ മാത്രമല്ല ഫഷൻ രംദ​ഗത്തും ശ്രദ്ധേയയാണ് ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. സാറായുടെ പുതുയ ചുത്രം ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കള്‍ക്കായുളള ആരോഗ്യമാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് താരം. ചിത്രം സാറാ തന്റെ ഇൻസ്റ്റ​ഗ്രം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു.

വുമണ്‍സ് ഹെല്‍ത്ത് എന്ന ആരോഗ്യമാസികയ്ക്ക് വേണ്ടിയാണ് വിക്കറ്റ് കീപ്പറായ സാറയുടെ പോസ്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. മാഗസിന്‍റെ പുറംകവറിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോ‍ഴും എന്‍റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതില്‍ ചിലതില്‍ നിന്നൊക്കെ ഞാന്‍ പുറത്ത് കടക്കേണ്ടിയിരുന്നു-സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് 30കാരിയായ സാറ ടെയ്ലര്‍.

വ്യക്തി ജീവിതത്തില്‍ ഉത്ക്കണ്ഠയും മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുളള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.