Home CRIME അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നും കുഞ്ഞ് ജനിച്ചു, ഒടുവില്‍ സംഭവിച്ചത്

അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നും കുഞ്ഞ് ജനിച്ചു, ഒടുവില്‍ സംഭവിച്ചത്

SHARE

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം പുലര്‍ത്തിയ അധ്യാപികയ്ക്ക് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രബേഷന്‍ പീരിയഡും ശിക്ഷ വിധിച്ച് കോടതി. മുന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും അധ്യാപികയ്ക്ക് ഒരു കുഞ്ഞുമുണ്ട്. അമേരിക്കയിലെ വിര്‍ജിനയിലാണ് സംഭവം. വീലിംഗ് പാര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപികയായ 42കാരി എലിസബത്ത് ഹാര്‍ബര്‍ട്ടിനാണ് ഒഹിയോ കൗണ്ടി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇപ്പോള്‍ 28 വയസുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്ക്ക് എതിരെക രംഗത്തെത്തിയിരിക്കുന്നത്. തന്റെ 13ാം വയസ്സുമുതല്‍ അധ്യാപികയുമായുള്ള ബന്ധം ആരംഭിച്ചതാണെന്ന് ഇയാള്‍ പറയുന്നു. താന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്റെ അധ്യാപികയായി എത്തിയ എലിസബത്തുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാള്‍ പറയുന്നു.

അധ്യാപികയുമായി പരിചയപ്പെട്ട ശേഷം അവര്‍ താനുമായി പലപ്പോഴും കൂടികണ്ടു. തന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി മെസേജുകള്‍ അയയ്ക്കുകയും ഫോണ്‍ കോളുകള്‍ ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥി പറഞ്ഞു. ഇരുവരും തമ്മില്‍ ലൈംഗിക ചുവയുള്ള മെസേജുകള്‍ അയയ്ക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ഈ ബന്ധമാണ് വര്‍ഷങ്ങളോളം നീണ്ടത്. അധ്യാപികയുടെ വീട്ടില്‍ വെച്ചും പല ഹോട്ടലുകളില്‍ വെച്ചും ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പല അവധി ആഘോഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു. എന്നാല്‍ അധ്യാപിക തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.