Home IndiaUncut ആംബലൻസിന് വഴികാട്ടിയായ കുട്ടിക്ക് ധീരതയ്ക്കുള്ള പുരസ്ക്കാരം

ആംബലൻസിന് വഴികാട്ടിയായ കുട്ടിക്ക് ധീരതയ്ക്കുള്ള പുരസ്ക്കാരം

SHARE

ആംബുലന്‍സിന് വഴികാട്ടിയായി മുന്നിൽ കുതിച്ച കുടിക്ക് ധീരതയ്ക്കുള്ള പുരസ്ക്കാരം. കർണാടകയിലെ കൃഷണ നദി കരകവിഞ്ഞതിനെതുടർന്ന് പലം മുഴുവാനായും മൂടി പോയി. ഈ സമയത്ത് പലം മുറിച്ചു കടക്കാൻ വന്ന ആംബുലൻസിനു വഴികാട്ടിയി കുട്ടി മുന്നിലോടിയത്. ആറാം ക്ലാസുകാരൻ വെങ്കിടേഷിനാണ് സംസ്ഥാന സർക്കാരിന്‍റെ ധീരതയ്ക്കുള്ള പുരസ്കാരമായ ശൗര്യ അവാര്‍ഡ് നല്‍കിയത്. റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചു.

കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അർഹമായ സംഭവം നടന്നത്. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ വെള്ളം കയറിയതോടെയാണ് ആംബുലന്‍സ് വഴി കാണാതെ വലഞ്ഞത്. പുഴയേത് പാലമെത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു കുത്തൊഴുക്ക്. യാദ്ഗിര്‍ ജില്ലയിലെ മച്ചനൂരൂ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു ആംബുലൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.