Home KeralaFocus ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു.

ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു.

285
0
SHARE

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അസുഖ ബാധിതയായി ദീർഘനാളായി ചികിത്സയിലായിരുന്നു. മഹാരാജാസ് കോളജിൽ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ്.എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.