Home KeralaFocus ചിറയൻകീഴ് ബോട്ടുമറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ചിറയൻകീഴ് ബോട്ടുമറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

51
0
SHARE

ചിറയന്‍കീഴില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടുപേര്‍ ബോട്ടുമറിഞ്ഞുമരിച്ചു. ലാസര്‍, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.