Home SilverScreen രണരംഗത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

രണരംഗത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

49
0
SHARE

ശര്‍വാനന്ദ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് രണരംഗം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. കല്യാണി പ്രിയദര്‍ശന്‍, അതുല്‍ കുല്‍ക്കര്‍ണി, സുബ്ബരാജു, ബ്രഹ്മജി, ദേവയാനി, അരുണ്‍ വിജയ്, മാധവ് വാസ്, രാജീവ് കനകല, ആദര്‍ശ് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യദേവര നാഗ വംശി ആണ് ചിത്രം നിര്‍മിക്കുന്നത്.

#Ranarangam – a tale of Swag and Grit is coming to a theatre near you in 4 days!! #RanarangamOn15thAug 🔥🔥#RanarangamSoundCut Trailer from 04:05pm, TODAY!

Posted by Sharwanand on Sunday, 11 August 2019

പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദിവാകര്‍ മണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.