Home KeralaFocus കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസ് പുനരാരംഭിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസ് പുനരാരംഭിച്ചു

37
0
SHARE

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസ് പുനരാരംഭിച്ചു. കനത്ത മഴമൂലം വെള്ളം കയറിയതിനാല്‍ വ്യാഴാഴ്ച രാത്രിമുതലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

വിമാനത്താവളം അടച്ചതിനാല്‍ തിരുവനന്തപുരം വഴി ഇരുപതിലധികം സര്‍വീസുകള്‍ നടത്തിയിരുന്നു.കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് തൃശൂര്‍ വരെ യാത്രാ സൗകര്യവും ഒരുക്കി. തുടര്‍ന്നാണിപ്പോള്‍ വെള്ളം ഇറങ്ങിയതോടെ വീണ്ടും സര്‍വീസുകള്‍ തുടങ്ങുന്നത്.

അബുദാബി – കൊച്ചി ഇൻഡിഗൊ വിമാനം ലാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.