Home GlobalVoice ലെ​കി​മ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തം: ചൈ​ന​യി​ല്‍ പ​ത്തു​ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

ലെ​കി​മ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തം: ചൈ​ന​യി​ല്‍ പ​ത്തു​ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

SHARE

ചൈ​ന​യി​ല്‍ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. പ​ത്തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.10 ല​ക്ഷംപേ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത മാ​ധ്യ​മ​മാ​യ സി​ന്‍​ഹു​വ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ലെ​കി​മ​യു​ടെ സം​ഹാ​ര​താ​ണ്ഡ​വ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തീ​ര​പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് സി​ന്‍​ഹു​വ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ‍​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.