Home KeralaFocus വൈദ്യുതിയില്ലെങ്കിലും നിങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാം

വൈദ്യുതിയില്ലെങ്കിലും നിങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാം

SHARE

തുടർച്ചയായുണ്ടയ മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം തകരാറിലായിട്ടാണുള്ളത്. വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമത്തിൽ ശ്രദ്ധേയമാവുന്നത്.

1. ആദ്യം വേണ്ടത് മൂന്ന് ബാറ്ററി ആണ്. ഒരു പേപ്പറില്‍ മൂന്ന് ബാറ്ററിയും വീഡിയോയില്‍ കാണുന്ന പോലെ വെയ്ക്കുക. പോസിറ്റീവ് – പോസിറ്റീവ് പുറകില്‍ കണക്ടറ്റ് ചെയ്യുക. ശേഷം പേപ്പര്‍ നന്നായി മടക്കുക.

2. ഒരു യുഎസ്ബി കേബിള്‍ എടുക്കുക. ചാര്‍ജറില്‍ കുത്തുന്ന പിന്നിന് മുന്‍പുളള വയര്‍ കീറുക. ചുവപ്പും കറുപ്പും വയറുകളാണ് വേണ്ടത്. ബാക്കി രണ്ട് വയര്‍ മുറിച്ച് കളയുക.

3. ശേഷം ചുവപ്പ് വയര്‍ ബാറ്ററിയുടെ പോസിറ്റീവില്‍ കണക്ട് ചെയ്യുക. കറുപ്പ് വയര്‍ നെഗറ്റീവില്‍ കണക്ട് ചെയ്യുക. തുടര്‍ന്ന് കേബിളിന്‍റെ മറ്റേ ഭാഗം ഫോണില്‍ കണക്ട് ചെയ്യുക. ഫോണില്‍ ചാര്‍ജ് കയറുന്നത് കാണാം.

Power bank

മഴക്കെടുതിയിൽ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് ഉപകാരമാകും. വേഗം ഷെയർ ചെയ്യുക.

Posted by Crafts Media on Friday, 9 August 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.