Home KeralaFocus നിങ്ങളുടെ ചുറ്റും എവിടെയൊക്കെ വെള്ളക്കെട്ട്; റൂട്ട് മാപ്പുമായി റസ്ക്യൂ കേരള

നിങ്ങളുടെ ചുറ്റും എവിടെയൊക്കെ വെള്ളക്കെട്ട്; റൂട്ട് മാപ്പുമായി റസ്ക്യൂ കേരള

SHARE

സമീപദിവസങ്ങളിലായി സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിലയ വെള്ളപ്പൊക്കത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ദുരന്ത നിവാരണ മുന്നറിയിപ്പുകളുമായി rescuekerala2018 എന്ന ബ്ലോ​ഗ് സന്ദർശിക്കാവുന്നത്. ബ്ലോ​ഗിൽ വെള്ളപ്പൊക്കത്തിന്റെ തോതും വെള്ളപ്പൊക്കത്തിന്റെ റൂട്ട് മാപ്പും പ്രദർശിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ ചുറ്റും എവിടെയൊക്കെ വെള്ളക്കെട്ട് ഉണ്ടെന്നു രാത്രിയിലും പകലും ആരോടും ചോദിക്കാതെ തന്നെ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടി പോകാതിരിക്കുക. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി നോക്കി ഏതു ഭാഗത്തേക്ക് പോകണമെന്നും നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ സഞ്ചരിക്കുന്ന റോഡിൽ വെള്ളം ഉണ്ടോയെന്നും ഈ ലിങ്കിലൂടെ അറിയാൻ കഴിയും.

മാപ്പ് ലിംങ്  https://www.microid.in/keralaflood/#11.57/10.0969/76.3024

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.