നിലമ്പൂർ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

  SHARE

  നിലമ്പൂർ: മലപ്പുറം നിലമ്ബൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശമാകെ മുങ്ങി. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല.

  ഇതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്ബൂരില്‍ പല കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് ഈ പ്രദേശത്ത് പെയ്തിരിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.