Home GlobalVoice ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​വും ഉ​യ​ര്‍​ത്തി

ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​വും ഉ​യ​ര്‍​ത്തി

SHARE

ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ഭ്ര​മ​ണ​പ​ഥം വി​ജ​യ​ക​ര​മാ​യി ഉ​യ​ര്‍​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്നും ച​ന്ദ്ര​ന് ചു​റ്റു​മു​ള്ള ഭ്ര​മ​ണ പ​ഥ​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​നി പേ​ട​കം. ഈ ​മാ​സം 14 നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ടു​ക. 20ന് ​ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.