സിനിമ താരങ്ങള്‍ ബോട്ടില്‍കപ് ചാലഞ്ചിലാണ്. ഉണ്ണിമുകുന്ദന്റെ ബോട്ടില്‍ കപ് ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പല താരങ്ങളും ചാലഞ്ചുമായി എത്തി. നടി ശ്വേത മേനോന്റെയും വിനീത കോശിയുടെയും ബോട്ടില്‍ ചാലഞ്ചാണ് വൈറലായത്.വര്‍ക്കൗട്ട് ക്ലാസിനിടെയാണ് മിക്കവരുടെയും ബോട്ടില്‍കപ് ചാലഞ്ച്. നീരജ് മാധവ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ഈ ചാലഞ്ചുമായി എത്തിയിരുന്നു.
GOOD MORNING. My own #bottlecapchallenge..I challenge everyone in my Facebook family and my fraternity. Let's spin the bottle cap to hit the best of your health. Best of luck and health
Posted by Shwetha Menon on Sunday, 14 July 2019
നടന്മാർക്ക് ശേഷം നടിമാര്‍ ഈ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സുഹൃത്തുക്കളെയെല്ലാം വെല്ലുവിളിച്ചാണ് നടി ശ്വേത എത്തിയത്.