Home CheesyDays ചന്ദ്രയാന്‍ 2; പുതുക്കിയ വിക്ഷേപണ തീയതി നാളെ അറിയാം

ചന്ദ്രയാന്‍ 2; പുതുക്കിയ വിക്ഷേപണ തീയതി നാളെ അറിയാം

85
0
SHARE

ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കൻ‍ഡും ബാക്കി നിൽക്കെയായിരുന്നു ദൗത്യം നിർത്തിവച്ചത്.

മാറ്റിവെച്ച ചന്ദ്രയാൻ 2 ന്‍റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

സാങ്കേതിക തകരാര്‍ മൂലo കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.