Home SilverScreen വിവാഹ ദിവസം അതി സുന്ദരിയായി 42 കാരി ; വിവാഹ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

വിവാഹ ദിവസം അതി സുന്ദരിയായി 42 കാരി ; വിവാഹ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

SHARE

നടി പൂജ ബത്ര വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നവാബ് ഷായെ ആണ് വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്. ഇപ്പോഴാണ് ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ പുറത്തുവരുന്നത്.

പഴയകാല ചിത്രങ്ങളില്‍ നിറഞ്ഞാടിയ പൂജയെ ഇപ്പോള്‍ കാണുമ്പോള്‍ അതേ ക്യൂട്ട് മുഖം തന്നെ. ഒന്നുകൂടെ ഭംഗി വെച്ചിരിക്കുന്നു. 42ാം വയസ്സിലും അതീവ സുന്ദരിയായി നടി പൂജ ബത്ര ഇത്രയും പ്രായം ഉണ്ടെന്ന് ഒരിക്കലും പറയില്ല. ഈയാഴ്ച തന്നെ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്യുമെന്നും പൂജ പറഞ്ഞു. ആര്യ സമാജ് ചടങ്ങ് പ്രകാരം ആണ് വിവാഹിതരായത്.

View this post on Instagram

Thank you for all your good wishes & Blessings

A post shared by Pooja Batra (@poojabatra) on

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.