ദിലീപ്, അനു സിത്താര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ ശുഭരാത്രി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റ് ട്രെയിലറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. കെ പി വ്യാസന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
“മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതം കൂടി, അത് വേണ്ട”; ദിലീപിന്റെ ‘ ശുഭരാത്രി’യുടെ ട്രെയിലര്‍.നീണ്ട പതിനാലു വര്‍ഷത്തിന് ശേഷം നാദിര്‍ഷ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. അരോമ മോഹന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാല്‍ ആണ്.